shoukath

കാര്യവട്ടം: പൂങ്കുടി തടത്തിൽ വീട്ടിൽ, KKRA-51 എ. ഷൗക്കത്ത് അലി (78) നിര്യാതനായി. ഭാര്യ: നുസൈബ ബീവി. മക്കൾ: സുനില ബീഗം, ഷാനവാസ്. മരുമക്കൾ: എ. ഫസലുദ്ദീൻ,റംസി.