george-joseph-49

കോതമംഗലം : പിണ്ടിമന മുത്തംകുഴി പുളിനാട്ട് പരേതനായ ജോസഫിന്റെയും മേരിയുടെയും മകൻ ജോർജ് ജോസഫ് (49) നിര്യാതനായി. ഭാര്യ : സിബി. മക്കൾ : ജോയൽ ജോർജ്, ഡിയോൾ ജോർജ്.