kalavathi-83

പറവൂർ: നന്ത്യാട്ടുകുന്നം അച്ചഞ്ചേരിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കലാവതി (83) നിര്യാതയായി. മക്കൾ: പി. തമ്പി, ഗീത. മരുമക്കൾ: അനിത, സുദർശൻ.