jayasree

കഴക്കൂട്ടം: സാകല്യയിൽ എംപ്ലോയ്മെന്റ് വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും കവിയും എഴുത്തുകാരനുമായ അഡ്വ. പി.കെ. ശങ്കരൻകുട്ടി നായരുടെ ഭാര്യ ജയശ്രീ എസ്.എസ് (50) മകളുടെ വസതിയായ പൂജപ്പുര നേതാജി ലെയ്നിൽ മായാമോഹനം വീട്ടിൽ നിര്യാതയായി. മക്കൾ മായ .ജെ,​ പ്രവീൺ എസ്. എസ്,​ പ്രബോധ് എസ്. എസ്. മരുമക്കൾ : ജ്യോതിസ് എം.പി,​ രശ്മി എ.കെ,​ ശ്യാമ ജെ.എസ്.