
കിളിമാനൂർ: കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കിളിമാനൂർ ഏരിയായിൽ വിവിധ ഭാഗങ്ങളിൽ ധർണ നടത്തി.സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ഏരിയാ പ്രസിഡന്റ് ലുക്മാൻ, സെക്രട്ടറി സുനിൽ കൈരളി എന്നിവർ പങ്കെടുത്തു.