1st-rank-
കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് നേടിയ വിജിമോളെ ഭാരതീയ ജനതാ പാർട്ടി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി സ്മാർട്ട്‌ ഫോൺ നൽകി അനുമോദിച്ചപ്പോൾ

പാറശാല:കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് നേടിയ വിജിമോളെ ഭാരതീയ ജനതാ പാർട്ടി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി സ്മാർട്ട്‌ ഫോൺ നൽകി അനുമോദിച്ചു.മണ്ഡലം പ്രസിഡന്റ്‌ ആർ.രാജേഷ്,ജനറൽ സെക്രട്ടറി അരങ്ങമുഗൾ സന്തോഷ്‌,മണ്ഡലം സെക്രട്ടറി സുബ്രഹ്മണ്യപുരം മോഹൻ,പത്താം വാർഡ് ബൂത്ത്‌ പ്രസിഡന്റ്‌ മുരളീധരൻ,ചെങ്കൽ പഞ്ചായത്ത്‌ കർഷക മോർച്ച വൈസ് പ്രസിഡന്റ്‌ ഹരിഹരൻ, ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി അദ്ധ്യക്ഷൻ പ്രശാന്ത്,യുവമോർച്ച മണ്ഡലം സെക്രട്ടറി വിമൽ തുടങ്ങിയവർ പങ്കെടുത്തു. ചെങ്കൽ മര്യാപുരം പൊന്നപൊന്നച്ചാംവിള രാജേന്ദ്രൻറെ മകളാണ് മിനിമോൾ.