1

നെയ്യാറ്റിൻകര: ആറാലുംമൂട് പത്താംകല്ല് നിംസ് ആശുപത്രിക്ക് സമീപം സൗഹൃദ ഗാർഡൻസ് വട്ടത്തിൽ വീട്ടിൽ എസ്.ജയരാജ് (53) നിര്യാതനായി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും പെൻപോൾ ഉദ്യോഗസ്ഥനുമായിരുന്നു. അച്ഛൻ: പരേതനായ ശ്രീകണ്ഠൻ നായർ.അമ്മ: ലളിതമ്മ. സഹോദരങ്ങൾ: ജയശ്രീ, ജയലത, ജയകുമാർ.സഞ്ചയനം നവംബർ 1 രാവിലെ 8 ന്.