gold

തിരുവനന്തപുരം: ദുബായിൽ നിന്നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിലാക്കി ഷൂസിനടിയിൽ ഒളിപ്പിച്ചിരുന്ന 550 ഗ്രാം സ്വർണം പിടികൂടി. ചെന്നൈ സ്വദേശി മുഹമ്മദ് മാലികിനെ അറസ്​റ്റ് ചെയ്തു.