പള്ളുരുത്തി: ന്യൂഡൽഹിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥനായ പള്ളുരുത്തി വാട്ടർലാൻഡ് റോഡിൽ പനക്കൽ വീട്ടിൽ പരേതനായ സുകുമാരന്റെ മകൻ സുമേഷ് (44) നിര്യാതനായി. ഭാര്യ: സീമ (സ്റ്റാഫ് നഴ്സ്, ഡൽഹി), മക്കൾ: ആര്യൻ, ആരവ്.