കളമശേരി: എച്ച്.എം.ടി കോളനി പല്ലങ്ങാട്ട് വീട്ടിൽ കൊച്ചുകാളി (80) നിര്യാതയായി. മക്കൾ: വേലായുധൻ, ശശിധരൻ (കളമശേരി നഗരസഭ ജീവനക്കാരൻ). മരുമക്കൾ: വാസന്തി, സുമിത്ര.