c

കടയ്ക്കാവൂർ: നെടുങ്ങണ്ട മൂലൈതോട്ടത്ത് മൂർത്താൻവിളാകത്ത് വീട്ടിൽ പരേതനായ ധർമ്മരാജൻെറ ഭാര്യ അമ്മുക്കുട്ടി (95) നിര്യാതയായി. മക്കൾ: മോഹനൻ, ഭാസി, ഷൈലജ, സന്തോഷ്, സ്നേഹകുമാർ. മരുമക്കൾ :തങ്കമണി, കനകലത,ശ്രീകുമാർ, വനിത, വത്സല. സഞ്ചയനം ചെവ്വാഴ്ച രാവിലെ 9 ന്.