കടയ്ക്കാവൂർ:വക്കം ഗവ: ആശുപത്രിക്ക് സമീപം ശ്രീനഗറിൽ (കുഴിക്കാണം )സുഗുണൻ (69,മണി)നിര്യാതനായി. ഭാര്യ ചന്ദ്രിക. മക്കൾ: ലാം, ലിംഭ, ലിം. സഞ്ചയനം 3ന് രാവിലെ 9ന്.