g

കടയ്ക്കാവൂർ: കടയ്ക്കാവൂർ കിഴങ്ങുവിളാകത്ത് സുജാതൻെറ മകൻ വടശേരികോണം നെല്ലിക്കോട്ട് ശ്രീകോവിൽ വീട്ടിൽ ബൈജു(39)സൗദിയിൽ നിര്യാതനായി.ഭാര്യ ജയസുധ. മക്കൾ :വൈഷ്ണവി, ജിഷ്ണു. സംസ്ക്കാരം 3ന് രാവിലെ 7ന് ശ്രീകോവിൽ വീട്ടിൽ .