ral-kha

വെഞ്ഞാറമൂട് :ആലിയാട് ഗവ. യു .പി. എസ് റിട്ടേർഡ് ഹെഡ്മാസ്റ്ററും ജ്യോതിഷ പണ്ഡിതനുമായ പാറയ്ക്കൽ പനയറ വീട്ടിൽ രാഘവൻപിള്ള(99 ) നിര്യാതനായി. ഭാര്യ:മാധവി അമ്മ . മക്കൾ :കെ.ആർ.കൃഷ്ണൻകുട്ടി നായർ(മുൻ പഞ്ചായത്ത് മെമ്പർ) ,ഇന്ദിരാദേവി . മരുമക്കൾ :രവീന്ദ്രൻ പിള്ള ബീന കുമാരി.