bharathiyamma

കല്ലമ്പലം: കവലയൂർ ശങ്കരൻമുക്ക് കാട്ടുവിള വീട്ടിൽ പരേതനായ കെ.പി ശിവരാമൻ നായരുടെ ഭാര്യ പി.ഭാരതിയമ്മ (81) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുരേന്ദ്രകുമാർ, സുനിൽകുമാർ. മരുമക്കൾ: എസ്.ജയകുമാരി, സുജ എസ്.നായർ, എസ്.സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ: പി.ഭാരതിയമ്മ