pareethumma-70

പെരുമ്പാവൂർ: ഇൗസ്റ്റ് മുടിക്കൽ മാമ്പിളി പ്ലൈവുഡിന് സമീപം പരേതനായ സൈതുമുഹമ്മദിന്റെ ഭാര്യ മുണ്ടക്കൽ കുടുംബാംഗം പരീതുമ്മ (70) നിര്യാതയായി. മക്കൾ: ആയിഷ,​ ആബിദ,​ ഖദീജ. മരുമക്കൾ: പരേതനായ കോയകുട്ടി,​ സുലൈമാൻ,​ മുഹമ്മദ് കുഞ്ഞ്.