ഒക്കൽ: പെരുമറ്റം പെരുമറ്റത്ത് വീട്ടിൽ റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ മോഹനൻ (66) നിര്യാതനായി. ഭാര്യ: ബൈജുമോഹൻ. മക്കൾ: ധന്യ, അശ്വതി, ശിവാഞ്ജലി. മരുമകൻ: സുബ്രഹ്മണ്യൻ.