
പാറശാല: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി 35 ലക്ഷം രൂപ ചെലവിൽ പുതുക്കി പണിത ചെങ്കൽ പഞ്ചായത്തിലെ കാട്ടിലുവിള - കാരിയോട് റോഡ് കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ,വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.