sarasamma

കൽപ്പറ്റ: ആച്ചൂരാനം ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക ആർ.എൻ മന്ദിരത്തിൽ പരേതനായ നടരാജന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: പുഷ്പ സുരേഷ്, മിനി, സുമ. മരുമക്കൾ: സുരേഷ് കുമാർ, അജിത് കുമാർ, ഹരിദാസ്. സംസ്‌കാരം പത്തനംതിട്ടയിൽ നെല്ലിമുകളിലെ സ്വവസതിയിൽ നടന്നു.