babu
ബാബു


മീനങ്ങാടി: കുമ്പളേരി കാപ്പിൽ ബാബു (65) നിര്യാതനായി. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ കല്ല്യാണി. മക്കൾ: രാമകൃഷ്ണൻ, സുനിൽ, ജിതേഷ്, സതീശൻ.