shoshamma
ശോശാമ്മാ ബേബി


മാനന്തവാടി: ഒണ്ടയങ്ങാടി ചെന്നലായി ബേബി മാത്യുവിന്റെ (സരിത ബേബി) ഭാര്യ ശോശാമ്മ ബേബി (62) നിര്യാതയായി. മക്കൾ: സുജോയ് മാത്യു, റെജീഷ് മാത്യു, ജിഷ ബേബി. മരുമക്കൾ: മിഥു സുജോയ്, ലിൻസി, റവ.ടി.ജെ ജോസഫ്.