sadanadan
സദാനന്ദൻ


പുൽപ്പള്ളി: ചേപ്പില തടത്തിൽ സദാനന്ദൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രതീഷ്, രജിത്ത്, നന്ദിത. മരുമക്കൾ: നീതു, അശ്വനി, അരുൺ.