lakshmi
ലക്ഷ്മി


കോളേരി: അടക്കനാട്ട് പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: കരുണാകരൻ, ലീല, വിജയൻ, വിലാസിനി. മരുമക്കൾ: വിജിയലക്ഷ്മി, ബാലകൃഷ്ണൻ, വിജയമ്മ, ലക്ഷ്മണൻ.