ragjavam
രാഘവൻ നമ്പ്യാർ

മാനന്തവാടി: റിട്ട. ഡെപ്യൂട്ടി റേഞ്ചർ തൃശ്ശിലേരി ദീപ നിവാസിൽ രാഘവൻ നമ്പ്യാർ (87) നിര്യാതനായി.
ഭാര്യ: സതിദേവി. മക്കൾ: പ്രേമൻ തലശ്ശേരി, ഹേമരാജ് കണ്ണൂർ, പരേതനായ സുനിൽ കുമാർ, ബാബുരാജ്, ദീപ, ദിവ്യ. മരുമക്കൾ: മിനി, പരേതയായ ശ്രീല, സരിത, വത്സല, രാജേഷ്, വിജേഷ് (കെ.എസ്.ആർ.ടി.സി മാനന്തവാടി).