ammalu

മാനന്തവാടി: പിലാക്കാവ് വട്ടർകുന്ന് പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, സോമൻ (സി.പി.എം കണിയാരം ലോക്കൽ സെക്രട്ടറി), ചന്ദ്രഭാനു, രാധ, ഉമാദേവി പരേതനായ രാമചന്ദ്രൻ, വിശ്വനാഥൻ, സുഭദ്ര.