narayanan
നാരായണൻ നായർ

കോട്ടത്തറ: കോട്ടത്തറ പുഷ്പത്തൂർ നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ:പത്മാവതി അമ്മ. മക്കൾ: ശോഭന, രജിത, പ്രദീപ്, ദിലീപ്, സജിത. മരുമക്കൾ: സത്യൻ, സഹദേവൻ, ശുഭ, ശുഭശ്രീ, ജയാനന്ദ്.