george
ജോർജ്ജ്

മാനന്തവാടി: ഒഴക്കോടി ചെറുപുഴ കോക്കണ്ടത്തിൽ ജോർജ്ജ് (വക്കച്ചൻ, 80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റീന, ബിനോയ് (വ്യാപാരി ), ഷിബു (ഡയറക്ടർ, ഫാർമേഴ്‌സ് ബാങ്ക്, മാനന്തവാടി), ഷീബ. മരുമക്കൾ: ലോറൻസ്, ഷീന ജിൻസി, വിൻസെന്റ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.