01

സ്വസ്ഥതയും സമാധാനവും നിറഞ്ഞുനിന്ന ജീവിതത്തിലേക്കൊരു ചോദ്യചിഹ്നമായി കാൻസർ കടന്നു വന്നതോടെ ചോദ്യങ്ങളുടെ ലോകത്തേക്കു കടന്നിരിക്കുകയാണ് ആലപ്പുഴ വടക്കനാര്യാട് ഇട്ട്യംവെളിയിൽ മനോജ് കുമാർ.വീഡിയോ അനീഷ് ശിവൻ