മുതുകുളം : കോൺഗ്രസ് ആറാട്ടുപുഴ എ.കെ.ജി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടത്തുകടവിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി അംഗം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ ആർ.സതീശൻ, സുമ, യശോധരൻ തുടങ്ങിയവർ സംസാരിച്ചു