omana

ചേപ്പാട് : കന്നേൽ പടീറ്റതിൽ പരേതനായ കെ. ഡാനിയലിന്റെ (കുഞ്ഞുകുട്ടി) ഭാര്യ ഓമന ഡാനിയേൽ(74) നിര്യാതയായി. മക്കൾ : സുജ,സുനിൽ,സുനു, സുമ, സുരാജ്. മരുമക്കൾ: ഫിലിപ്പ്, മനു, പരേതനായ സൈലേഷ്, ജോഷി, ലിജി