കായംകുളം: വെസ്റ്റ് സെക്‌ഷന്റെ പരിധിയിൽ മാച്ചാംകുളം ,മൂലേ ശ്ശേരിൽ ,ചിറകുളങ്ങര ,സാധു പുരം,കൊട്ടാക്കടവ് ,കടത്തുകടവ് ,ചീപ്പുങ്കര , പടനിലം , പൈനാംകാവ് ,ഷാഹിദാർ പള്ളി ,കൊറ്റുകുളങ്ങര ,ഫയർ സ്റ്റേഷൻ ,ഓതാനാകുളം ഈസ്റ്റ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 6വരെ വൈദുതി മുടങ്ങും.