മാക്കേക്കടവ് ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിപ്രകാരം നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ധർമ്മജനും കമ്മിറ്റിയംഗം രാജേഷും ചേർന്ന് നിർവ്വഹിക്കുന്നു