ആലപ്പുഴ: തിരുവമ്പാടി സെക്‌ഷനിൽ വെള്ളക്കിണർ, വ്യവസായ ഓഫീസ്, റെയിബാൻ, സൂര്യ, തിരുമല പമ്പ് ,സ്റ്റേഡിയം, ചാരായ ഷാപ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും