മണ്ണഞ്ചേരി:മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ മനയത്ത്‌ശേരി, പൊന്നാട്,പള്ളിമുക്ക്,ഗുരുദേവ ജംഗ്ഷൻ,താമര ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.