molikutty

കിടങ്ങറ : ചിറത്തറവീട്ടിൽ സി.ജി.മോളിക്കുട്ടി(60) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം കുട്ടനാട് സബ്‌സെന്റർ ആഡിറ്ററായിരുന്നു. മകൻ :സി.എം ജിന്തേഷ് . സഹോദരങ്ങൾ: പൊന്നമ്മ, ലീലാമ്മ, ലൈല, സുശീലൻ, സുനിലാൽ