ഹരിപ്പാട് കാരിച്ചാൽ മറ്റത്ത് വീട്ടിൽ (പനയ്ക്കാവ്) റിട്ട.തഹസിൽദാർ പി.ആർ.കൃഷ്ണക്കുറുപ്പ് (88) നിര്യാതനായി.ഭാര്യ രാധമ്മ മക്കൾ ശ്രീകുമാർ.കെ, ജയരാജ്.കെ, പരേതനായ ജയകുമാർ.കെ സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്