മാവേലിക്കര: റിട്ട.തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസർ ഉമ്പർനാട് കോയിപ്പുറത്ത് മുരളീഭവനത്തിൽ കെ.ഐ.ഗോപിനാഥൻ നായർ (91) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അംബിക, പരേതനായ മുരളി മനോഹർ, ജി.ഉണ്ണിക്കൃഷ്ണൻ, നന്ദകുമാർ, ഗോപകുമാർ, വേണുഗോപാൽ, ഗീത, രാജലക്ഷ്മി, ശ്രീദേവി. മരുമക്കൾ: നാരായണപ്പണിക്കർ, ഇന്ദു, മായ, ഗീത ലക്ഷ്മി, സീന, ശ്രീദേവി, ശശികുമാർ, ശ്രീകുമാർ, രഘുനാഥപിള്ള. സഞ്ചയനം 8ന് രാവിലെ 9ന്.