കടമ്പനാട്: തുവയൂർ ശരവണ ഭവനിൽ ബിജു (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി ബി. തുവയൂർ അമ്പലവിള പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: വിഷ്ണു ബി., ജിഷ്ണു ബി.