rajappan

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ ശെൽവാലയത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജപ്പൻ(82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ : ശെൽവരാജ് (രാജ് മെഡിക്കൽസ് കലവൂർ), കനകരാജ്(എ.എസ്.ഐ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ), പത്മരാജ്. മരുമക്കൾ : ഷെർഷി, വിജി (സെക്രട്ടറി, കലവൂർ സർവ്വീസ് സഹകരണ ബാങ്ക്), സജിത(ജില്ലാകോടതി ആലപ്പുഴ).