ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡ് കപ്പോളത്തുവെളി പരേതനായ സുധാകരന്റെ ഭാര്യ സരസമ്മ (78)ആണ് മരിച്ചത്.കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ:സുനിൽ(സി.പി.എം ബ്രാഞ്ച് സെക്രട്ടറി),സാനു(വുഡ് ലാൻഡ്സ് ലോഡ്ജ്, ചേർത്തല),പരേതനായ സുരേഷ്. മരുമക്കൾ: കവിത, മാലിനി,അജി.