ചേർത്തല:എസ്.എൽ പുരം ചെറുകാട്ട് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഭഗിനി (87)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:അശോകൻ,രാജു,രൺജിത്ത്,ബീന.മരുമക്കൾ:മണിയമ്മ,പ്രീതി,ഷീലാമ്മ,ജനാർദ്ദന ബാബു.