photo

ചേർത്തല:മുനിസിപ്പൽ 14ാം വാർഡിൽ ശാരദാ ഭവനിൽ ചന്ദ്രശേഖരൻ നായർ (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:ശാരദാമ്മ.മക്കൾ:ബിജു,കൃഷ്ണകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഹരികുമാർ (ഒമാൻ),ശ്രീകുമാർ (ചേർത്തല ടൗൺ സർവീസ് സഹകരണ ബാങ്ക് 1435).മരുമക്കൾ:ഉഷീബാബീവി ,ചന്ദ്ര രേഖ,ശ്രീജ,വിശാന്തി