ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17ാം വാർഡിൽ കുട്ടുങ്കൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി.മക്കൾ:കനകമ്മ,അശോകൻ,മഹിളാമണി,പരേതനായ ഉത്തമൻ.മരുമക്കൾ:ശശി, അനിത,രാജേന്ദ്രൻ.