തലവടി: പാണ്ടങ്കരി തോട്ടുകടവിൽ (മൂലയിൽ) പരേതനായ റ്റി.റ്റി. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (അമ്മാളുകുട്ടി -83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലളിത, മിനി, ലൈല, റോയി, ലിജി, റേമോൾ, ലത. മരുമക്കൾ : സി.റ്റി. മാത്യു, ജോൺ ജോസഫ്, ആന്റണി എബ്രഹം, ജിജി, ജോജി ജോസഫ്, ജോയി എം. മത്തായി, സുനിൽ മാത്യു