sreedharan

ആറാട്ടുപുഴ: തറയിൽകടവ് കൂട്ടിന്റെ പടീറ്റതിൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്മിത്ത്, സ്മിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, പ്രിയ. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്‌