ആലപ്പുഴ: തിരുവമ്പാടി സെക്ഷനിൽ വാടയ്ക്കൽ മത്സ്യഗന്ധി, വിജയ, പറത്താനം ,കിഴക്കെ നട, ബീഫ് സ്റ്റാൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും