കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലി ആഘോഷവും സംവരണ സംരക്ഷണ ദിനാചരണവും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം വി പി സുജീന്ദ്രബാബു അധൃക്ഷതവഹിച്ചു . ജോയിന്റ് കൺവീനർ എ.ജി സുഭാഷ് യോഗം ഉദ്ഘാടനം ചെയ്യ്തു .വനിതാ സംഘം കൺവീനർ സിമ്മി ജിജി,യൂത്ത് മൂവ്‌മെന്റെ് ചെയർമാൻ സനൽ കുമാർ , വൈദിക സമതി കൺവീനർ ശൃാം ശാന്തി ,വനിതാ സംഘം വൈസ് ചെയർപേഴ്സൺ ശ്രീജാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.