അമ്പലപ്പുഴ: തകഴി പടഹാരം പാച്ചൂത്രയിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സീതമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. മക്കൾ: സുലേഖ, ശ്രീദേവീ, രാമഭദ്രൻ. മരുമക്കൾ: പരേതനായ അനിൽകുമാർ , ജയകുമാർ, പ്രിയ.