a

മാവേലിക്കര: ഉമ്പർനാട് കുറിയേടത്ത് വിളയിൽ പരേതനായ ശാമുവേലിന്റെയും മറിയാമ്മയുടെയും മകൻ തോമസ് ശാമുവേൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കല്ലുമല സെന്റ് മേരീസ് മലങ്കര കത്തോലിക പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ തോമസ്. മകൾ: സുബി. മരുമകൻ: സുനു