എടത്വ: കോയിൽമുക്ക് പൂവക്കാട്ട് (കിഴക്കേടത്ത്) പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ മകൻ നാരായണൻ നായർ (മണിയൻ -78) ഭിലായിൽ നിര്യാതനായി.ഭാര്യ:രാധ. മക്കൾ: ഇന്ദു, രശ്മി. മരുമക്കൾ: രാകേഷ്, മുരേഷ്.